ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം ഇന്ന്
Saturday, January 29, 2022 12:55 AM IST
പാലക്കാട്: എ​ൽ​ബി​എ​സ് സെ​ന്‍റ​ർ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു ഡി​സി​എ​ഫ്എ/ ടാ​ലി വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡാ​റ്റ, അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും പ​ക​ർ​പ്പു​മാ​യി ഇന്നുരാ​വി​ലെ 10 ന് ​പാ​ല​ക്കാ​ട് എ​ൽ​ബി​എ​സ് സെ​ന്‍റ​ർ, ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ് മു​ന്പാ​കെ എ​ത്ത​ണം. ഫോ​ണ്‍ 0491 2527425.