അ​ഭി​മു​ഖം രണ്ടിന്
Saturday, January 22, 2022 11:46 PM IST
പാലക്കാട് : സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ൽ ഡ്രൈ​വ​ർ (​എ​ച്ച്ഡി​വി) (വി​മു​ക്ത​ഭ​ട​ൻ​മാ​ർ മാ​ത്രം) ത​സ്തി​ക​യു​ടെ (327/2019) തെ​രെ​ഞ്ഞ​ടു​പ്പി​നാ​യി ​പ്ര​സി​ദ്ധീ​ക​രി​ച്ച ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി ഫെ​ബ്രു​വ​രി രണ്ടിന് ജി​ല്ലാ പി​എ​സ്​സി ഓ​ഫീ​സി​ൽ അ​ഭി​മു​ഖം ന​ട​ക്കും.