ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്ട​ർ നി​യ​മ​നം
Thursday, December 2, 2021 1:32 AM IST
പാ​ല​ക്കാ​ട്: കു​ഴ​ൽ​മ​ന്ദം ഗ​വ. ഐടിഐ​യി​ൽ ഇ​ല​ക്ട്രീ​ഷ്യ​ൻ, അ​രി​ത്ത​മാ​റ്റി​ക് കം ​ഡ്രോ​യി​ംഗ് (എസിഡി) ട്രേ​ഡു​ക​ളി​ലേ​ക്ക് ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്ട​റെ നി​യ​മി​ക്കു​ന്നു. ഇ​ല​ക്ട്രീ​ഷ്യ​ൻ ഒ​ഴി​വി​ലേ​ക്ക് ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ംഗി​ൽ ഡി​പ്ലോ​മ/ ഡി​ഗ്രി, ഒ​ന്നോ ര​ണ്ടോ വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം/ മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​ത്തോ​ടെ ഐടി​ഐ ഇ​ല​ക്ട്രീ​ഷ്യ​ൻ യോ​ഗ്യ​ത ഉ​ണ്ടാ​ക​ണം. അ​രി​ത്ത​മാ​റ്റി​ക് കം ​ഡ്രോ​യി​ംഗ് (എസി​ഡി) ത​സ്തി​ക​യി​ലേ​ക്ക് എ​ൻ​ജി​നീ​യ​റി​ംഗ് ഡി​സി​പ്രി​നി​ൽ ഡി​പ്ലോ​മ/ ഡി​ഗ്രി ഉ​ണ്ടാ​ക​ണം. യോ​ഗ്യ​രാ​യ​വ​ർ നാ​ലി​ന് രാ​വി​ലെ 11 ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഐടിഐ​യി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു. ഫോ​ണ്‍: 04922295888.