ല​ഹ​രി വി​രു​ദ്ധ സൈ​ക്കി​ൾ റാ​ലി
Monday, October 25, 2021 12:52 AM IST
ഒ​റ്റ​പ്പാ​ലം: ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക്ക​ര​ണ സ​ന്ദേ​ശ​വു​മാ​യി എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി. ഐ​ശ്വ​ര്യ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്നാ​ണ് മ​നി​ശ്ശീ​രി​യി​ൽ റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി. ഒ​റ്റ​പ്പാ​ലം എ​ക്സൈ​സ് റെ​യി​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് പി.​ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് അം​ഗം പ്ര​സീ​ദ, റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഹ​രി, മ​നോ​ജ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം സു​ബ്ര​ഹ്മ​ണ്യ​ൻ, എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ മ​ണി​ക​ണ്ഠ​ൻ ടി.​പി, ശ്രീ​ജി​ത്ത് പ്രസംഗിച്ചു. വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ സ്മി​ത കെ.​എം. ക്ലാ​സ് എ​ടു​ത്തു.

പോ​ത്തു​ണ്ടി പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്ക​ണം

ആ​ല​ത്തൂ​ർ: പോ​ത്തു​ണ്ടി കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്ന് സി​പി​എം മേ​ലാ​ർ​കോ​ട് ലോ​ക്ക​ൽ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കെ.​കു​ഞ്ച​ൻ ന​ഗ​റി​ൽ ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​ഡി പ്ര​സേ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.