മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ഇവയെല്ലാം
Thursday, August 5, 2021 12:29 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി താ​ഴെ​പ്പ​റ​യു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.
(മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ, വാ​ർ​ഡ് ന​ന്പ​റു​ക​ൾ)
അ​ഗ​ളി 1,9,10,12,21, അ​ക​ത്തേ​ത്ത​റ 1,14, അ​ന്പ​ല​പ്പാ​റ 16, 17, ആ​ന​ക്ക​ര 4,5,11,15, അ​ന​ങ്ങ​ന​ടി 1,2,5,6,11,13, ച​ള​വ​റ 2,3,4, 5,12,14, ചാ​ലി​ശ്ശേ​രി 1,2,4,5,12, 14, എ​രി​മ​യൂ​ർ 1,2,13,17,18 , എ​ല​വ​ഞ്ചേ​രി 11, കാ​ഞ്ഞി​ര​പ്പു​ഴ 11,19, ക​ണ്ണാ​ടി 3, ക​ണ്ണ​ന്പ്ര 1,12, ക​പ്പൂ​ർ 1, 2,7,8,9,12,14,18, കാ​രാ​ക്കു​റു​ശ്ശി 13.
ക​രി​ന്പ 2,13, ക​രി​ന്പു​ഴ 3, 4,7, 8,9,11,13,15, കാ​വ​ശ്ശേ​രി 4,7,8,9, 15, കേ​ര​ള​ശ്ശേ​രി 5, കി​ഴ​ക്ക​ഞ്ചേ​രി 4, 13,17,19,20, കൊ​ടു​വാ​യൂ​ർ 7, കൊ​ല്ല​ങ്കോ​ട് 6,9,12, കോ​ങ്ങാ​ട് 9,11, കൊ​പ്പം 2,6,7,9,10,11,16,17, കോ​ട്ടാ​യി 6, കോ​ട്ടോ​പ്പാ​ടം 1,2,11,14,15,21, കു​ലു​ക്ക​ല്ലൂ​ർ 3,4,11, കു​മ​രം​പു​ത്തൂ​ർ 8,16,18.
കു​ത്ത​ന്നൂ​ർ 3, കു​ഴ​ൽ​മ​ന്ദം 12, ല​ക്കി​ടി​പേ​രൂ​ർ 12, മ​ല​ന്പു​ഴ 13, മേ​ലാ​ർ​ക്കോ​ട് 2,5,10, മു​തു​ത​ല 1,2,5,10,12,15, നാ​ഗ​ല​ശ്ശേ​രി 3,4,6,10,16, നെ​ല്ലാ​യ 10, ന​ല്ലേ​പ്പി​ള്ളി 13, 14, നെ​ന്മാ​റ 7,10,11,13,14, ഓ​ങ്ങ​ലൂ​ർ 1,2,3,6,8,10,18,19,22, പ​ല്ല​ശ്ശ​ന 6,7,10, പ​റ​ളി 19, പ​രു​തൂ​ർ 2,3,4,6,8,13,14,16, പ​ട്ടി​ത്ത​റ 3,4,8,10,11,12,13,16,17, പെ​രി​ങ്ങോ​ട്ടു​ക്കു​റി​ശ്ശി 1,2, പി​രാ​യി​രി 5,13,15, പൂ​ക്കോ​ട്ടു​ക്കാ​വ് 10.
പു​തൂ​ർ 9, പു​തു​പ്പ​രി​യാ​രം 16,21, ഷോ​ള​യൂ​ർ 4,11, ശ്രീ​കൃ​ഷ്ണ​പു​രം 1,4,12,13,14, ത​രൂ​ർ 7,13, ത​ച്ച​ന്പാ​റ 5, തെ​ങ്ക​ര 7,14,17, തി​രു​മി​റ്റ​ക്കോ​ട് 11,14,18, തി​രു​വേ​ഗ​പ്പു​റ 4,5,6,7,12,13,14,15,16,18, തൃ​ത്താ​ല 2,3,8,9,10,13,14,15,16, വ​ട​ക്ക​ര​പ്പ​തി 7, വ​ട​ക്ക​ഞ്ചേ​രി 3,19, വ​ട​വ​ന്നൂ​ർ 10, വ​ല്ല​പ്പു​ഴ 1,5,6,7,8,10,13,14,16, വ​ണ്ടാ​ഴി 2,5,9,12,15, വാ​ണി​യം​ക്കു​ളം 3,18, വെ​ള്ളി​നേ​ഴി 13, വി​ള​യൂ​ർ 3,7,10,11,12,15, മാ​ത്തൂ​ർ 7.
മൈ​ക്രോ ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യും ന​ട​പ്പി​ലാ​ക്കാ​ൻ ജി​ല്ലാ ക​ളക്ട​ർ നി​ർ​ദേ​ശി​ച്ചു.