കി​സാ​ൻ​സ​ഭ നാ​ട്ടി​ക മ​ണ്ഡ​ലം ക​മ്മി​റ്റി
Thursday, September 24, 2020 12:59 AM IST
അ​ന്തി​ക്കാ​ട്: കാ​ർ​ഷി​ക ബി​ല്ല് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വി​ശ്യ​പ്പെ​ട്ട് അ​ഖി​ലേ​ന്ത്യ കി​സാ​ൻ​സ​ഭ നാ​ട്ടി​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ബി​ല്ല് ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. തൃ​പ്ര​യാ​ർ കി​ഴ​ക്കേ​ന​ട​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ആ​ർ. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​പി. സ​ന്ദീ​പ്, സി.​ആ​ർ. മു​ര​ളീ​ധ​ര​ൻ, എം.​വി. സു​രേ​ഷ്, പ്ര​കാ​ശ​ൻ ക​രാ​ട്ടു​പ​റ​ന്പി​ൽ, കെ.​വി. ഭാ​സ്ക​ര​ൻ, സ​ക്കീ​ർ ഹു​സൈ​ൻ, സു​ചി​ന്ദ് പു​ല്ലാ​ട്ട്, എം.​എ. സ​ലീം, എ​ൻ.​എ.​പി. സു​രേ​ഷ്, നാ​രാ​യ​ണ​ൻ, സു​മേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.