മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി
Friday, May 22, 2020 1:06 AM IST
വ​ട​ക്കാ​ഞ്ചേ​രി: പാ​ർ​ളി​ക്കാ​ട് തെ​നം പ​റ​ന്പി​ൽ കു​ഞ്ഞു​കു​ള​ങ്ങ​ര വീ​ട്ടി​ൽ മ​ണി​യു​ടെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള വി​റ​കു​പു​ര​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​ല​പാ​ന്പി​നെ പി​ടി​കൂ​ടി​ .​ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ പി.​എ​ൻ.​ജ​യ​ന്ത​നും, സു​ഹ്യ​ത്തു​ക്ക​ളു​മാ​ണ് ഏ​റെ പ​ണി​പ്പെ​ട്ട് കൂ​റ്റ​ൻ​മ​ല​പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്.​വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വാ​ഴാ​നി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​രെ​ത്തി പാ​ന്പി​നെ കൈ​മാ​റി.