ടാ​ർ​വീ​പ്പ​ക​ൾ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച വാ​ഷ് ബേ​സ​ിനു​ക​ൾ കൗ​തു​ക​മാ​യി
Tuesday, March 24, 2020 11:44 PM IST
ചാ​ല​ക്കു​ടി: കോവിഡ് വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം ത​ള്ളി​ക്ക​ള​ഞ്ഞ വീ​പ്പ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കി​യ വാ​ഷ്ബേ​സ​ിനു​ക​ൾ കൗ​തു​ക​മാ​യി. ചാ​ല​ക്കു​ടി സെ​ൻ​ട്ര​ൽ റോ​ട്ട​റി ക്ല​ബാ​ണ് ടൗ​ണി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​വേ​ണ്ടി ടാ​ർ വീ​പ്പ​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​നോ​ഹ​ര​മാ​യ ഹാ​ൻ​ഡ് വാ​ഷ് ബേ​സ​ിനു​ക​ൾ ഒ​രു​ക്കി​യ​ത്.
ടാ​ർ​വീ​പ്പ​യി​ൽ വെ​ള്ള പെ​യി​ന്‍റ​ടി​ച്ച് "ബ്രേ​ക്ക് ദി ​ചെ​യി​ൻ’ കൊ​റോ​ണ പ്ര​തി​രോ​ധ എം​ബ്ലം രേ​ഖ ​പ്പെ​ടു​ത്തി​യ ടാ​ർ വീ​പ്പ​ക്ക് മു​ക​ളി​ൽ സ്റ്റീ​ൽ വാ​ഷ് ബേ​സി​ൻ ഘ​ടി​പ്പി​ച്ച് മു​ക​ളി​ൽ പൈ​പ്പ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് ആ​ധു​നി​ക രീ​തി​യി​ലു​ള്ള വാ​ഷ് ബേ​സ​ിനു​ക​ളെ വെ​ല്ലു​ന്ന രീ​തി​യി​ലാ​ണ്. പൈ​പ്പി​ൽ വ​രു​ന്ന​വ​രെ​ല്ലാം കൈ ​തൊ​ട്ട് അ​ണു​ബാ​ധ​യു​ണ്ടാ​കു​മെ​ന്ന ഭീ​തി​യും വേ​ണ്ട.
പെ​ഡ​ലി​ൽ ച​വി​ട്ടി​യാ​ൽ പൈ​പ്പി​ൽ​നി​ന്നും വെ​ള്ളം വ​രു​ന്ന രീ​തി​യാ​ണ്. ഇ​തി​നാ​ൽ പൊ​തു​വേ ഉ​പ​യോ​ഗി​ക്കേ​ണ്ട 40 ശ​ത​മാ​നം കു​റ​വു വെ​ള്ളം മ​തി​യാ​കും.
കോ​ഴി​ക്കോ​ട് ഉ​ള്ള ഒ​രു സ്റ്റാ​ർ​ട്ട​പ്പ് ക​ന്പ​നി​യാ​ണ് ഇ​തു രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം മു​നി​സി​പ്പ​ൽ ജം​ഗ്ഷ​നി​ൽ 10 വാ​ഷ് ബേ​സ​നു​ക​ൾ ഓ​രോ ഇ​ട​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​ന് അ​ണി​നി​ര​ത്തി​യ​പ്പോ​ൾ വേ​റി​ട്ട കാ​ഴ്ച​യാ​യി.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഒ.​ പൈ​ല​പ്പ​ൻ, സെ​ൻ​ട്ര​ൽ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ച​ന്ദ്ര​ൻ, ബി​ബി​ൻ മാ​ണി​ക്ക​ത്താ​ൻ, ര​ഞ്ജു പ്രേ​മ​ൻ, ഷോ​ബി ക​ണി​ച്ചാ​യി, എം.​എം.​ ഷ​ക്കീ​ർ, സി.​ബി.​ അ​രു​ണ്‍, ത​ന്പി വ​ർഗീ​ സ്, എം.​ജെ.​ ജോ​ബി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.