ബി​വ​റേ​ജ​സ് അ​നു​വ​ദി​ക്ക​രു​ത്
Thursday, November 25, 2021 12:45 AM IST
മാ​ള: ജ​ന​വാ​സ​കേ​ന്ദ്ര​വും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​വു​മു​ള്ള അ​ഷ്ട​മി​ച്ചി​റ ടൗ​ണി​ൽ ബി​വ​റേ​ജ​സി​ന് അ​നു​മ​തി ന​ൽ​കി​യ തീ​രു​മാ​ന​ത്തി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഓ ഫ് ഇ​ന്ത്യ കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​തി​ഷേ​ധി​ച്ചു.
ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ ജ​ന​കീ​യ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​മെ​ന്നു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​കെ. അ​ബ്ദു​ൾ സ​ലാം പ​റ​ഞ്ഞു. ടി.​വി. ശി​വ​ശ​ങ്ക​ര​ൻ, ഷാ​ന​വാ​സ് മാ​ന്പ്ര, ടി.​കെ. മു​ഹ​മ്മ​ദാ​ലി സ​ത്താ​ർ, സ​മീ​റ ജ​ലീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടി.​എ​ച്ച്. ഹൈ​ദ്രോ​സ് സ്വാ​ഗ​ത​വും എ​ൻ.​എ. ഹ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

വൈ​ദ്യു​തി മു​ട​ങ്ങും

മാ​ള: ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​നു കീ​ഴി​ൽ വാ​ഹ​നം ഇ​ടി​ച്ചു കേ​ടു​സം​ഭ​വി​ച്ച പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​ൽ കെ.​കെ. റോ​ഡ്, കെ​എ​സ്ആ​ർ​ടി​സി പ​രി​സ​രം, ഇ​എ​സ്ഐ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 8.30 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും.