ട്രാം​വേ മ്യൂ​സി​യം സ​ജ്ജീ​ക​ര​ണ ഉ​ദ്ഘാ​ട​നം നാളെ
Friday, January 22, 2021 12:23 AM IST
ചാ​ല​ക്കു​ടി: ട്രാം​വേ മ്യൂ​സി​യം സ​ജ്ജീ​ക​ര​ണ ഉ​ദ്ഘാ​ട​നം നാളെ ഉ​ച്ച​യ്ക്ക് 1.30ന് ​കാ​ർ​മ​ൽ സ്കൂ​ൾ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് തു​റ​മു​ഖം, പു​രാ​വ​സ്തു, പു​രാ​രേ​ഖ, മ്യൂ​സി​യം മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പി​ള്ളി നി​ർ​വ​ഹി​ക്കും. ബി.​ഡി. ദേ​വ​സി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബെ​ന്നി ബ​ഹ​ന്നാ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ചാ​ല​ക്കു​ടി​യി​ൽ ട്രാം​വേ​യു​ടെ വ​ർ​ക്ക്ഷോ​പ്പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കെ​ട്ടി​ടം മ്യൂ​സി​യം സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്ന​തി​ന് കെ​ട്ടി​ട​ത്തി​ന്‍റെ സ​മ​ഗ്ര സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തേ​ണ്ടി​വ​രും. സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നു ശേ​ഷം കെ​ട്ടി​ട​ത്തി​ൽ ട്രാം​വേ​യു​ടെ ച​രി​ത്രം സ​ജ്ജീ​ക​രി​ക്കും.