"എം​പി ഫ​ണ്ട്: രാ​ഷ്ട്രീ​യം മ​റ​ന്നു പ്ര​തി​ഷേ​ധി​ക്ക​ണം'
Thursday, April 9, 2020 10:42 PM IST
കൊ​ച്ചി: എം​പി ഫ​ണ്ട് മു​ട​ക്കു​ന്ന​തി​ലൂ​ടെ ദു​ര​ന്ത​ത്തെപോ​ലും അ​വ​സ​ര​മാ​ക്കു​ന്ന കേ​ന്ദ്ര​ന​യ​മാ​ണു പു​റ​ത്തുവ​രുന്ന​തെ​ന്നു ജ​ന​താ​ദ​ള്‍ (യു​ഡി​എ​ഫ്) സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ജോ​ര്‍​ജ് ജോ​സ​ഫ് ആ​രോ​പി​ച്ചു.
ഫ​ണ്ട് റ​ദ്ദാ​ക്കി​യ​തി​ലൂ​ടെ വ​ലി​യ തി​ക്ത​ഫ​ലം അ​നു​ഭ​വി​ക്കു​ന്ന​തു കേ​ര​ള​മാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​നുള്ള 290 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്രം ക​വ​ര്‍​ന്നെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ഇതിനെതിരേ രാ​ഷ്ട്രീ​യം മ​റ​ന്നു കേ​ര​ളം പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്നും ജോ​ര്‍​ജ് ജോ​സ​ഫ് പറഞ്ഞു.