ജി​ല്ല​യി​ൽ 188 പേ​ർ​ക്ക് കോ​വി​ഡ്; 160 പേ​ർ​ക്ക് സ​ന്പ​ർ​ക്കം
Saturday, November 21, 2020 10:33 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 188 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 160 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 27 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം

അ​ടി​മാ​ലി -10, ചി​ന്ന​ക്ക​നാ​ൽ -1, ഇ​ട​വെ​ട്ടി -12, ഏ​ല​പ്പാ​റ -1, ക​ഞ്ഞി​ക്കു​ഴി -1, കാ​മാ​ക്ഷി -7, കാ​ഞ്ചി​യാ​ർ -1, ക​രി​മ​ണ്ണൂ​ർ -10, ക​രി​ങ്കു​ന്നം- 7, ക​രു​ണാ​പു​രം -38, ക​ട്ട​പ്പ​ന -1, കൊ​ക്ക​യാ​ർ -3, കോ​ടി​ക്കു​ളം -2, കു​മാ​ര​മം​ഗ​ലം- 1, മ​ണ​ക്കാ​ട് - 6, മൂ​ന്നാ​ർ -6, മു​ട്ടം- 2, നെ​ടു​ങ്ക​ണ്ടം -3, പാ​ന്പാ​ടും​പാ​റ -1, പീ​രു​മേ​ട് -2, പു​റ​പ്പു​ഴ -3 , പെ​രു​വ​ന്താ​നം- 3, രാ​ജാ​ക്കാ​ട് -2, രാ​ജ​കു​മാ​രി- 4 , തൊ​ടു​പു​ഴ -30 , ഉ​ടു​ന്പ​ന്നൂ​ർ- 5 ,വ​ണ്ടേ·​ട് -2 , വ​ണ്ടി​പ്പെ​രി​യാ​ർ -8, വ​ണ്ണ​പ്പു​റം- 1, വാ​ഴ​ത്തോ​പ്പ് -2, വെ​ള്ള​ത്തൂ​വ​ൽ- 6, വെ​ള്ളി​യാ​മാ​റ്റം- 7.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

അ​ടി​മാ​ലി ആ​യി​ര​മേ​ക്ക​ർ സ്വ​ദേ​ശി​നി (50), അ​ടി​മാ​ലി പൊ​ളി​ഞ്ഞ​പാ​ലം സ്വ​ദേ​ശി (14), അ​ടി​മാ​ലി കീ​ർ​ത്തി​തോ​ട് സ്വ​ദേ​ശി (53), മൂ​ന്നാ​ർ ചി​ട്ടി​വ​ര സ്വ​ദേ​ശി (42), മൂ​ന്നാ​ർ സ്വ​ദേ​ശി (51), ക​ഞ്ഞി​ക്കു​ഴി വെ​ണ്‍​മ​ണി സ്വ​ദേ​ശി (44), ക​രു​ണാ​പു​രം കൂ​ട്ടാ​ർ സ്വ​ദേ​ശി (78), ക​രു​ണാ​പു​രം കൂ​ട്ടാ​ർ സ്വ​ദേ​ശി​നി (48), പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി​നി (78), മ​ണ​ക്കാ​ട് പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​നി (24), തൊ​ടു​പു​ഴ കോ​ലാ​നി സ്വ​ദേ​ശി​നി (36), തൊ​ടു​പു​ഴ സ്വ​ദേ​ശി (67), തൊ​ടു​പു​ഴ കു​മ്മ​ങ്ക​ല്ല് സ്വ​ദേ​ശി​നി (65), തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (31), തൊ​ടു​പു​ഴ സ്വ​ദേ​ശി (67), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (27), രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (22), കാ​മാ​ക്ഷി സ്വ​ദേ​ശി (83), കാ​മാ​ക്ഷി ത​ങ്ക​മ​ണി സ്വ​ദേ​ശി​നി (69), തോ​പ്രാം​കു​ടി സ്വ​ദേ​ശി​നി (28), ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി (32), വ​ണ്ട​ൻ​മേ​ട് പു​റ്റ​ടി സ്വ​ദേ​ശി (48), ഏ​ല​പ്പാ​റ ബോ​ണാ​മി സ്വ​ദേ​ശി (58), കൊ​ക്ക​യാ​ർ സ്വ​ദേ​ശി (55), വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്രം സ്വ​ദേ​ശി (55), വ​ണ്ടി​പ്പെ​രി​യാ​ർ കു​റു​പ്പു​പാ​ലം സ്വ​ദേ​ശി​നി (44), വ​ണ്ടി​പ്പെ​രി​യാ​ർ മൂ​ങ്ക​ലാ​ർ സ്വ​ദേ​ശി (48).