ചി​രി​യും ചി​ന്ത​യും ഉ​ണ​ർ​ത്തി കാ​ർ​ട്ടൂ​ണ്‍ മ​തി​ൽ
Wednesday, June 3, 2020 9:47 PM IST
തൊ​ടു​പു​ഴ: ചി​രി​യും ചി​ന്ത​യും പ​ക​ർ​ന്ന് ന​ൽ​കി കാ​ർ​ട്ടൂ​ണ്‍ മ​തി​ൽ. കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മിഷ​ൻ കാ​ർ​ട്ടൂ​ണ്‍ അ​ക്കാ​ദ​മി​യു​ടെ കൊ​റോ​ണ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ർ​ട്ടൂ​ണ്‍ മ​തി​ൽ ഗാ​ന്ധി സ്ക്വ​യ​റി​നു സ​മീ​പം പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ന്‍റെ മ​തി​ലി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഒ​ന്നാം ക്ലാ​സി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സെ​ടു​ത്ത് മി​ന്നും താ​ര​മാ​യി മാ​റി​യ ശ്വേ​ത​ടീ​ച്ച​റി​ന്‍റെ ത​ങ്കു​പൂ​ച്ച​യും മാ​സ്ക്കി​ട്ടു എ​ന്ന് കോ​റി​യി​ട്ട കാ​ർ​ട്ടൂ​ണ്‍ ശ്ര​ദ്ധേ​യ​മാ​യി. അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​നു​ൾ​പ്പെ​ടെ ഒ​ൻ​പ​ത് കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ളാ​ണ് 12 ചി​ത്ര​ങ്ങ​ൾ വ​ര​ച്ച​ത്. കാ​ർ​ട്ടൂ​ൺ​ മ​തി​ലി​ന്‍റെ സ​മ​ർ​പ്പ​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ൺ നി​ർ​വ​ഹി​ച്ചു.