കാ​ർ​ഡി​ന​ൽ ഹെ​ൻ​ട്രി ന്യൂ​മാ​ന്‍റെ വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​നം
Monday, January 20, 2020 10:42 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജി​ന്‍റെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ കാ​ർ​ഡി​ന​ൽ ഹെ​ൻ​ട്രി ന്യൂ​മാ​ന്‍റെ വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ആ​ഘോ​ഷം 23നു ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് കോ​ളേ​ജ് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​
ര​ക്ഷാ​ധി​കാ​രി മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.37 വ​ർ​ഷം ക​ലാ​ല​യ​ത്തി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യാ​യി​രു​ന്ന മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജോ​സ് പ്ലാ​ച്ചി​ക്ക​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.​പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.​മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ.​ജെ​സി ആ​ന്‍റ​ണി,യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​ർ​ജ​ൻ സി.​ജെ​സ്റ്റി,പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ​ങ്ക​ജാ​ക്ഷ​ൻ നാ​യ​ർ,പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​സ് അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.​
കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ സ്വാ​ഗ​ത​വും പ്രി​ൻ​സി​പ്പ​ൽ ഡോ.​തോം​സ​ണ്‍ ജോ​സ​ഫ് ന​ന്ദി​യും പ​റ​യും.​ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ് ന്യൂ​മാ​ൻ കോ​ള​ജ്. 1964-ൽ 400 ​വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ജൂ​ണി​യ​ർ കോ​ള​ജാ​യി ആ​രം​ഭി​ച്ച ന്യൂ​മാ​നി​ൽ ഇ​ന്ന് 2,400-ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​വി​ധ കോ​ഴ്സു​ക​ളി​ലാ​യി പ​ഠ​നം ന​ട​ത്തു​ന്ന​ത്.14 ബി​രു​ദ​കോ​ഴ്സു​ക​ളും എ​ട്ട് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളും മൂ​ന്ന് ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​മാ​യി നാ​ക് റീ ​അ​ക്ര​ഡി​റ്റേ​ഷ​നി​ൽ എ ​ഗ്രേ​ഡോ​ടെ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ഈ ​ക​ലാ​ല​യം കാ​ർ​ഡി​ന​ൽ ന്യൂ​മാ​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള ഇ​ന്ത്യ​യി​ലെ ഏ​ക എ​യ്ഡ​ഡ് കോ​ള​ജാ​ണ്.​ഇ​ന്ത്യ​യി​ലു​ള്ള നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ൽ​പ്പ​രം കോ​ള​ജു​ക​ളെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ റേ​റ്റിം​ഗ് ഫ്രെ​യിം വ​ർ​ക്കി​ൽ വി​ല​യി​രു​ത്തി​യ​പ്പോ​ൾ,ന്യൂ​മാ​ൻ കോ​ള​ജ് ദേ​ശീ​യ​ത​ല​ത്തി​ൽ 78-ാം റാ​ങ്കും കേ​ര​ള​ത്തി​ൽ പ​തി​നൊ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. നാ​ക് റീ ​അ​ക്ര​ഡി​റ്റേ​ഷ​നി​ൽ 3.25 ൽ ​കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ളു​ള്ള കോ​ള​ജു​ക​ളെ നാ​ക് പ​ര​മാ​ർ​ശ് സ്കീം ​കേ​ര​ള​ത്തി​ൽ നി​ന്നും 19 കോ​ള​ജു​ക​ളെ മാ​ത്രം മെ​ന്‍റ​ർ കോ​ള​ജു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ അ​തി​ലൊ​ന്നാ​കാ​നും ന്യൂ​മാ​നു ക​ഴി​ഞ്ഞി​രു​ന്നു.​രാ​ഷ്ട്രീ​യ ഉ​ച്ച​സ്ഥാ​ർ ശി​ക്ഷാ അ​ഭി​യാ​ൻ(​റൂ​സ) കോ​ള​ജി​ന്‍റെ ഭൗ​തി​ക ഭൗ​തി​കേ​ത​ര വി​ക​സ​ന​ത്തി​നാ​യി ര​ണ്ടു കോ​ടി​ അ​നു​വ​ദി​ച്ചി​രു​ന്നു.​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്,വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്,ബ​ർ​സാ​ർ ഫാ.​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, സ്റ്റാ​ഫ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ.​ജെ​ന്നി കെ.​അ​ല​ക്സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.