ത​ടി ക​യ​റ്റു​ന്ന​തി​നി​ടെ വീ​ണു ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു
Sunday, February 5, 2023 10:06 PM IST
നെ​ടു​ങ്ക​ണ്ടം: ത​ടി ക​യ​റ്റു​ന്ന​തി​നി​ടെ വീ​ണു ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു. രാ​മ​ക്ക​ൽ​മേ​ട്‌ വെ​ട്ടി​ക്ക​ൽ അ​ജ​യ​ൻ (37) ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് തൂ​ക്കു​പാ​ല​ത്ത് ലോ​റി​യി​ൽ ത​ടി ക​യ​റ്റു​ന്ന​തി​നി​ടെ തെ​ന്നി​വീ​ഴു​ക​യാ​യി​രു​ന്നു. ദേ​ഹ​ത്തേ​ക്കു ത​ടി വീ​ണു പ​രി​ക്കേ​റ്റ അ​ജ​യ​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്നു ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും. ഭാ​ര്യ:
സ​ബി​ത. മ​ക്ക​ൾ: അ​ർ​ജു​ൻ, ആ​ദി​ത്യ​ൻ.

മു​ണ്ടി​യെ​രു​മ പ​ള്ളി​യി​ൽ തി​രു​നാ​ള്‍

നെ​ടു​ങ്ക​ണ്ടം: മു​ണ്ടി​യെ​രു​മ അ​സം​പ്ഷ​ന്‍ ഫൊ​റോ​നാ പ​ള്ളി​യി​ൽ തി​രു​നാ​ള്‍ 10, 11, 12 തി​യ​തി​ക​ളി​ല്‍ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​തോ​മ​സ് ഞ​ള്ളി​യി​ല്‍ അ​റി​യി​ച്ചു. 10നു ​വൈ​കു​ന്നേ​രം 4.30നു ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഫാ. അ​ജോ പേ​ഴും​കാ​ട്ടി​ല്‍. 11നു ​വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഫാ. ജോ​ജോ കു​ന്ന​പ്പി​ള്ളി, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം, തു​ട​ര്‍​ന്ന് വ​യ​ലി​ന്‍ ഫ്യൂ​ഷ​ന്‍.
12നു ​വൈ​കു​ന്നേ​രം നാ​ലി​നു ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന-​ഫാ. റോ​യി നെ​ടും​ത​കി​ടി​യി​ല്‍, മു​ണ്ടി​യെ​രു​മ യാ​ക്കോ​ബ് ശ്ലീ​ഹാ കു​രി​ശ​ടി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം-​ഫാ. ജി​ന്‍​സ് കി​ഴ​ക്കേ​ല്‍, രാ​ത്രി 7.30 നു ​ആ​കാ​ശ വി​സ്മ​യം.