ഏ​ലം ക​ര്‍​ഷ​ക യോ​ഗം
Wednesday, July 6, 2022 11:14 PM IST
ക​ട്ട​പ്പ​ന: ഏ​ല​ക്കാ​യു​ടെ വി​ല​ത്ത​ക​ര്‍​ച്ച സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​യി​ല്‍​നി​ന്നു ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി നാ​ളെ രാ​വി​ലെ പ​ത്തി​ന് നെ​ടു​ങ്ക​ണ്ടം അ​ര്‍​ബ​ന്‍ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യോ​ഗം ചേ​രും. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ സ്‌​പൈ​സ​സ് ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി സ​ത്യ​ന്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ്റ്റെ​നി പോ​ത്ത​ന്‍, ഓ​ക്‌​ഷ​ന്‍ ക​മ്പ​നി​ക​ളു​ട പ്ര​തി​നി​ധി​ക​ള്‍, ഗ്രോ​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍, ക​ര്‍​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, ഏ​ലം ക​ര്‍​ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നു ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് അ​റി​യി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

ക​ട്ട​പ്പ​ന: മു​രി​ക്കാ​ട്ടു​കു​ടി ഗ​വ. ട്രൈ​ബ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ച്ച്എ​സ്എ വി​ഭാ​ഗ​ത്തി​ല്‍ ക​ണ​ക്ക്, ഹി​ന്ദി ത​സ്തി​ക​ക​ളി​ല്‍ ദി​വ​സ വേ​ത​ന​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കും. യോ​ഗ്യ​ത​യു​ള്ള​വ​ര്‍ നാ​ളെ രാ​വി​ലെ 10ന് ​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി സ്‌​കൂ​ളി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9447942711.
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ മ​ല​യാ​ളം അ​ധ്യാ​പ​ക​ന്‍റെ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി നാ​ളെ രാ​വി​ലെ 10ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം.

തെ​രു​വു​നാ​ട​കം

മ​റ​യൂ​ര്‍: വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ള​ജി​ലെ എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ര്‍​ഥി​ക​ള്‍ തെ​രു​വു നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. ബാ​ല​വി​വാ​ഹം, കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മം, വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്നി​വ തെ​രു​വ് ന​ട​ക​ത്തി​ലൂ​ടെ നാ​ട്ടു​കാ​ര്‍​ക്ക് മു​ന്നി​ല്‍ ആ​വി​ഷ്‌​ക​രി​ച്ചു.