പ്ലാ​ന്‍ സ്‌​പേ​സ് 2.0: പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Tuesday, July 5, 2022 10:44 PM IST
ഇ​ടു​ക്കി: സം​സ്ഥാ​ന പ​ദ്ധ​തി​ക​ളു​ടെ​യും കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ​യും നി​ര്‍​വ​ഹ​ണ പു​രോ​ഗ​തി ത​ത്സ​മ​യം വി​ല​യി​രു​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന ഡാ​ഷ്‌​ബോ​ര്‍​ഡാ​യ പ്ലാ​ന്‍ സ്‌​പേ​സ് 2.0 -ല്‍ ജി​ല്ല​യി​ലെ നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മാ​യു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്താ​ദ്യ​മാ​യി ഇ​ടു​ക്കി​യി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്.
52 വി​ക​സ​ന വ​കു​പ്പു​ക​ള്‍ മു​ഖേ​ന 12 മേ​ഖ​ല​ക​ളി​ലാ​യി 1963 സ്‌​കീ​മു​ക​ളു​ടെ​യും ത​ത്സ​മ​യ നി​ര്‍​വ​ഹ​ണ പു​രോ​ഗ​തി ഈ ​ഡാ​ഷ്‌​ബോ​ര്‍​ഡി​ലൂ​ടെ അ​റി​യാ​ന്‍ ക​ഴി​യും. ഇ​ടു​ക്കി ഗ​വ. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന പ​രി​ശീ​ല​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഷീ​ബ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് പ്ലാ​ന്‍ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ചീ​ഫ് പി. ​ഷാ​ജി പ്ര​സം​ഗി​ച്ചു.

കെ​സി​എ​സ്എ​ല്‍ പ്ര​വ​ര്‍​ത്തനോദ്ഘാടനം

വെ​ട്ടി​മ​റ്റം: വി​മ​ല പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ കെ​സി​എ​സ്എ​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. വെ​ട്ടി​മ​റ്റം സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ഡി ​സാ​ല​സ് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​ലി​മ​ല​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ട്രീ​സ ജോ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജെ​ന്നി മ​രി​യ, അ​ധ്യാ​പ​ക​രാ​യ ഷീ​ബ ജോ​ര്‍​ജ്, സു​ലി തോ​മ​സ്, ജോ​സു​കു​ട്ടി നോ​യ​ല്‍, അ​ഥീ​ന എ​ല്‍​സ അ​മ​ല്‍, ഐ​സ​ക് ഇ​മ്മാ​നു​വ​ല്‍ റെ​ന്‍​സ്, ശ്രേ​യ ബോ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.