പ​ന്നി​മ​റ്റം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Tuesday, January 19, 2021 10:26 PM IST
പ​ന്നി​മ​റ്റം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ 22 മു​ത​ൽ 24 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ.​തോ​മ​സ് പൂ​വ​ത്തി​ങ്ക​ൽ അ​റി​യി​ച്ചു.
22ന് ​രാ​വി​ലെ 6.15 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4 .30 നു ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, 4 .45 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ജോ​മോ​ൻ അ​ത്താ​ ഴ​പ്പാ​ടം. 23ന് ​രാ​വി​ലെ 6.15 നും ​ഒ​ന്പ​തി​നും വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4 .30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജോ​സ​ഫ് കൂ​നാ​നി​ക്ക​ൽ.
24ന് ​രാ​വി​ലെ 6 .15 നും 7 .30 ​നും പ​ത്തി​നും വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4 .30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജോ​സ​ഫ് വ​ട​ക്കേ​ട​ത്ത്.