സ​​ഭൈ​​ക്യ​​ ദി​​നാ​​ച​​ര​​ണം
Tuesday, January 21, 2020 12:33 AM IST
കൂ​​രോ​​പ്പ​​ട: ഹോ​​ളി​​ക്രോ​​സ് പ​​ള്ളി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വി​​വി​​ധ ക്രൈ​​സ്ത​​വ സ​​ഭ​​ക​​ളി​​ൽ​പെ​​ടു​​ന്ന ഇ​​ട​​വ​​ക​​ക​​ളെ ഒ​​ന്നി​​ച്ചു ചേ​​ർ​​ത്ത് 26നു ​​സ​​ഭൈ​​ക്യ​​ദി​​നാ​​ച​​ര​​ണം ന​​ട​​ത്തും. വൈ​​കു​​ന്നേ​​രം 5.30ന് ​വി​​കാ​​രി ഫാ. ​​അ​​ഗ​​സ്റ്റി​​ൻ പൊ​​ങ്ങ​​നാം​​ത​​ട​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത​​ വഹിക്കും. സ​​ഖ​​റി​​യാ​​സ് മാ​​ർ ഫി​​ല​​ക്സി​​നോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ എ​​ക്യു​​മെ​​നി​​സം സി​​ന​​ഡ​​ൽ ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ. ചെ​​റി​​യാ​​ൻ ക​​റു​​ക​​പ്പ​​റ​​ന്പി​​ൽ സ​​ഭൈ​​ക്യ​​പ്രാ​​ർ​​ഥ​​ന ന​​യിക്കും.
ഫാ. ​​ലൈ​​ജു മ​​ർ​​ക്കോ​​സ്, ഫാ. ​​ജോ​​ണ്‍ കൊ​​ച്ചു​​മ​​ല​​യി​​ൽ, ഫാ. ​​എ​​ബി കെ. ​​ജോ​​ണ്‍ കു​​റി​​ച്ചി​​മ​​ല, ഫാ. ​​സ​​ന്തോ​​ഷ് മാ​​ത്യു, ഫാ. ​​ജോ​​സ​​ഫ് വ​​ട​​വ​​ന, ഫാ. ​​ഫ്രാ​​ൻ​​സീ​​സ് ക​​ന്പോ​​ള​​ത്തു​​പ​​റ​​ന്പി​​ൽ, ഫാ. ​​അ​​ല​​ക്സ് തോ​​മ​​സ് നാ​​ഴൂ​​രി​​മ​​റ്റ​​ത്തി​​ൽ, ഫാ. ​​തോ​​മ​​സ് പു​​ളി​​ക്ക​​പ്പ​​റ​​ന്പി​​ൽ, ഫാ. ​​ജോ​​ർ​​ജ് ക​​പ്പാം​​മൂ​​ട്ടി​​ൽ, ഫാ. ​​ജെ​​റി​​ൻ ജോ​​ണ്‍, ഫാ. ​​ഏ​​ബ്ര​​ഹാം പാ​​നി​​ക്കു​​ള​​ങ്ങ​​ര, അ​​ന്പി​​ളി മാ​​ത്യു, മ​​നോ​​ജ് ജോ​​സ​​ഫ്