ആ​​വി​​ഷ്കാ​​ര സ്വാ​​ത​​ന്ത്ര്യം അ​​പ​​മാ​​നി​​ക്ക​​ലാ​​വ​​രു​​ത്: ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ്
Sunday, June 16, 2019 11:01 PM IST
നെ​​ടും​​കു​​ന്നം: ആ​​വി​​ഷ്കാ​​ര സ്വാ​​ത​​ന്ത്ര്യം അ​​പ​​മാ​​നി​​ക്ക​​ലാ​​വ​​രു​​തെ​​ന്ന് ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് നെ​​ടും​​കു​​ന്നം ഫൊ​​റോ​​നാ കൗ​​ണ്‍​സി​​ൽ. മൗ​​ലി​​ക സ്വാ​​ത​​ന്ത്ര്യം എ​​ന്ന പേ​​രി​​ൽ പ​​രി​​ധി വി​​ട്ടു​​ള്ള മ​​ത​​നി​​ന്ദ​​യും ആ​​ചാ​​രാ​​നു​​ഷ്‌​​ഠാ​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രെ ന​​ട​​ത്തു​​ന്ന പ്ര​​ച​​ര​​ണ​​ങ്ങ​​ളും സ​​മൂ​​ഹ​​ത്തി​​ൽ വി​​ഭാ​​ഗീ​​യ​​ത സൃ​​ഷ്ടി​​ക്കും. ല​​ളി​​ത​​ക​​ലാ അ​​ക്കാ​​ഡ​​മി​​യു​​ടെ അ​​വാ​​ർ​​ഡി​​ന് അ​​ർ​​ഹ​​മാ​​യ കാ​​ർ​​ട്ടൂ​​ണ്‍ ക്രൈ​​സ്ത​​വ വി​​ശ്വാ​​സി​​ക​​ൾ​​ക്ക് അ​​പ​​മാ​​ന​​വും അ​​നു​​ഷ്ഠാ​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രെ​​യു​​ള്ള ക​​ട​​ന്നുക​​യ​​റ്റ​​വു​​മാ​​ണ്. ഇ​​ത്ത​​രം പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു സ​​ർ​​ക്കാ​​ർ പി​​ൻ​​തി​​രി​​യ​​ണ​​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
ഫൊ​​റോ​​നാ പ്ര​​സി​​ഡ​​ന്‍റ് പി.​​ടി. ജോ​​ണി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം അ​​തി​​രൂ​​പ​​ത ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് ജോ​​ണ്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജോ​​സ​​ഫ് ദേ​​വ​​സ്യ, എ.​​ജെ. ജോ​​ർ​​ജ്, ബി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, അ​​ന്തോ​​ണി​​ച്ച​​ൻ മു​​ണ്ട​​ത്താ​​നം, ഡെ​​യ്സി ജോ​​ണ്‍, ജോ​​മോ​​ൻ ഇ​​ട​​ത്താ​​ഴെ, സ​​ജീ​​വ് മാ​​റ്റാ​​ട്ടു​​കു​​ളം, ബി​​നു നെ​​ച്ചി​​കാ​​ട്ട് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.