പ​ച്ച​ക്ക​റി, ക​പ്പ കി​റ്റു​ക​ൾ വി​ത​ര​ണം ചെയ്തു
Tuesday, May 18, 2021 11:50 PM IST
ടി​​.വി​​.പു​​രം: ടി​​.വി. പു​​രം പ​​ഞ്ചാ​​യ​​ത്തി​​ൽ കോ​​വി​​ഡ് മൂ​​ല​​വും വെ​​ള്ള​​പ്പൊ​​ക്ക​​ത്താ​​ലും ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന 80 കു​​ടു​​ബ​​ങ്ങ​​ളി​​ൽ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പ​​ച്ച​​ക്ക​​റി, ക​​പ്പ, കി​​റ്റു​​ക​​ൾ വി​​ത​​ര​​ണം ന​​ട​​ത്തി. യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സ​​ന്ദീ​​പ് സ​​ന്തോ​​ഷ്, കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് എ​​സ്. സാ​​നു, ബി. ​​അ​​നി​​ൽ​​കു​​മാ​​ർ, ടി.​​എ​​സ്. സെ​​ബാ​​സ്റ്റ്യ​​ൻ, ബി​​ജു കൂ​​ട്ടു​​ങ്ക​​ൽ, വി.​​ടി. സ​​ത്യ​​ജി​​ത്ത്, ശ്രീ​​രാ​​ജ് ഇ​​രു​​ന്പെ​​പ്പ​​ള്ളി​​ൽ, സ​​ന്ധ്യാ വി​​നോ​​ദ്, സു​​ധീ​​ഷ് ഉ​​മാ​​ങ്ക​​രി, ജോ​​യ്സ് പ​​ത്തു​​പ​​റ, ഉ​​മേ​​ഷ്, അ​​ജ​​യ് ഉ​​ത്ത​​മ​​ൻ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ
ന​ൽ​കി

ക​ടു​ത്തു​രു​ത്തി: കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് 30,000 രൂ​പ വി​ല​വ​രു​ന്ന പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ൾ കാ​ണ​ക്കാ​രി ഗ​വ​ണ്‍മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​ർ. പ​ത്മ​കു​മാ​ർ, ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഇ.​എം. രാ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ ചേ​ർ​ന്നു കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നു മ​നോ​ജ് ഏ​റ്റു​വാ​ങ്ങി.
കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി​വ​സ​വും 160 ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ് സ​മൂ​ഹ അ​ടു​ക്ക​ള​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം പാ​ച​കം ചെ​യ്തു കൊ​ടു​ക്കു​ന്ന​ത് കാ​ണ​ക്കാ​രി അ​ന്പാ​ടി കേ​റ്റ​റിം​ഗ് സ​ർ​വീ​സ് സ്ഥാ​പ​ന ഉ​ട​മ സ​ജീ​വ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്.