സ​പ്ലൈ​കോ​യു​ടെ ഓ​ണ്‍​ലൈ​ൻ വി​ല്പ​ന ഇന്നുമുതൽ
Thursday, October 22, 2020 11:33 PM IST
ആ​ല​പ്പു​ഴ: സ​പ്ലൈ​കോ ഓ​ണ്‍​ലൈ​ൻ വി​ല്പ​ന ഇന്നുമു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് സ​പ്ലൈ​കോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ളി​ലെ സ​പ്ലൈ​കോ​യു​ടെ 21 വി​ല്പ​ന​ശാ​ല​ക​ളി​ലൂ​ടെ​യാ​ണ് ഓ​ണ്‍​ലൈ​ൻ വി​ല്പ​ന ന​ട​ത്തു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​പ്ലൈ​കോ​യു​ടെ supplycokerala.com എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.