അ​പേ​ക്ഷാ തി​യ​തി നീ​ട്ടി
Wednesday, August 5, 2020 10:16 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19നെ ​തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്ട​മാ​യ സം​സ്ഥാ​ന അ​സം​ഘ​ടി​ത​ത്തൊ​ഴി​ലാ​ളി സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 1000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി 15 വ​രെ നീ​ട്ടി. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. പു​തു​ക്കി​യ നി​ര​ക്കി​ൽ തു​ക ഒ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന പ​ഴ​യ പ​ദ്ധ​തി​ക​ളാ​യ കേ​ര​ള കൈ​ത്തൊ​ഴി​ലാ​ളി, ബാ​ർ​ബ​ർ​- ബ്യൂ​ട്ടീ​ഷ​ൻ, അ​ല​ക്ക്, ഗാ​ർ​ഹി​കം, പാ​ച​കം, ക്ഷേ​ത്ര​ജീ​വ​നം എ​ന്നീ ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന​വ​ർ​ക്കും ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം.

ടെ​ലി​വി​ഷ​ൻ ന​ല്കി

മ​ങ്കൊ​ന്പ്: ടെ​ലി​വി​ഷ​നും സ്മാ​ർ​ട്ട് ഫോ​ണു​മി​ല്ലാ​ത്ത​തി​നാ​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​നം സാ​ധി​ക്കാ​തെ വ​ന്ന കു​ട്ടി​ക​ൾ​ക്ക് ഓ​ൾ ഇ​ന്ത്യാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ടെ​ലി​വി​ഷ​ൻ ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ൻ. ശ്രീ​കു​മാ​റി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​ന്ധ്രാ ഘ​ട​ക​മാ​ണ് ടെ​ലി​വി​ഷ​ൻ ന​ൽ​കി​യ​ത്. ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ കൈ​മാ​റി. ഗോ​കു​ൽ ഷാ​ജി, വ​ർ​ഗീ​സ് മാ​ത്യു എന്നിവർ പ്ര​സം​ഗി​ച്ചു.