മ​രി​യ​ൻ റാ​ലി ഇ​ന്ന്
Saturday, October 19, 2019 10:27 PM IST
ചേ​ർ​ത്ത​ല: സി​എ​ൽ​സി ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ജ​പ​മാ​ല സ​മ​ർ​പ്പ​ണ​വും മ​രി​യ​ൻ റാ​ലി​യും ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഗ്രീ​ൻ ഗാ​ർ​ഡ​ൻ​സ് ചാ​പ്പ​ലി​ൽ നി​ന്ന് ജ​പ​മാ​ല റാ​ലി ആ​രം​ഭി​ക്കും. സി​സ്റ്റ​ർ സെ​ല​സ്റ്റി​ൻ ഫ്രാ​ൻ​സി​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്ന് മ​രു​ത്തോ​ർ​വ​ട്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല, ഫാ. ​ജയ്സ​ണ്‍ ചി​റ​യി​ൽ​പ​ടി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. പ്ര​സി​ഡ​ന്‍റ് ബൈ​ജു വ​ട​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​കു​ര്യ​ൻ ഭ​ര​ണി​കു​ള​ങ്ങ​ര, ഫാ. ​ജോ​ണ്‍​സ​ണ്‍ കൂ​വേ​ലി, സി​സ്റ്റ​ർ ജ​സീ​ന്ത്മേ​രി, സെ​ഞ്ച്വ​ൽ ടോം, ​കു​ര്യാ​ക്കോ​സ് കു​രു​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.