ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Tuesday, August 16, 2022 11:19 PM IST
മാ​ന്നാ​ർ: ദേ​ശീ​യ പ​താ​ക​യെ​യും, ദേ​ശീ​യ​ഗാ​ന​ത്തെ​യും അ​പ​മാ​നി​ച്ച പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് മെ​മ്പ​റും, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജി. ​രാ​മ​കൃ​ഷ്ണ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ നെ​ടും​ചാ​ലി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗം , മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ രാ​ജേ​ഷ് ഗ്രാ​മം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ​സ്‌സി ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​കു​മാ​ർ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം രാ​ജീ​വ് ഗ്രാ​മം, മ​ണ്ഡ​ലം ട്ര​ഷ​റ​ർ സ​ന്തോ​ഷ് ,ഐ ​ടി സെ​ൽ മാ​ന്നാ​ർ മ​ണ്ഡ​ലം ക​ൺ​വീ​ന​ർ സു​നി​ഗ്രാ​മം, പ​ഞ്ചാ​യ​ത്ത് ജ​ന: സെ​ക്ര​ട്ട​റി ടി.​പി സു​ന്ദ​രേ​ശ​ൻ , പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ഹ​രി​ദാ​സ് , രാ​ജ് മോ​ഹ​ൻ ,ര​ഞ്ചി​ത് വ​ട​വ​ക്കാ​ട്, മ​ണി​ക്കു​ട്ട​ൻ, മെ​മ്പ​ർ​മാ​രാ​യ , ശാ​ന്താ ഗോ​പ​കു​മാ​ർ , സു​ജാ​ത റ്റി , ​ഉ​ഷാ​കു​മാ​രി , ശ്രീ​ജാ ശ്രീ​കു​മാ​ർ , രാ​ജി ബാ​ബു , മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ് ക​ട​മ്പൂ​ർ ,ശ്രീ​നി​വാ​സ​ൻ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.