ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Thursday, June 30, 2022 10:37 PM IST
മാ​ന്നാ​ർ: സേ​വാ​ഭാ​ര​തി ബു​ധ​നൂ​ർ സ​മി​തി​യു​ടെ​യും എ​ണ്ണ​യ്ക്കാ​ട് പു​ന​ർ​ന​വ ആ​യു​ർ​വേ​ദ സ്പെ​ഷാ​ലി​റ്റി ക്ലി​നി​ക്കി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ല​ഞ്ഞി​മേ​ൽ കു​റു​മു​ട്ടി​ൽ ജം​ഗ്ഷ​നി​ലു​ള്ള സു​നി​ൽ ഭ​വ​ന​ത്തി​ൽ മൂ​ന്നി​ന് രാ​വി​ലെ 10 മു​ത​ലാ​ണ് സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ്. ഡോ. ​പ്ര​കാ​ശ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബ​ക്രീ​ദ്: ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക റി​ബേ​റ്റ്

ആ​ല​പ്പു​ഴ: ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് ഇ​ന്നു മു​ത​ല്‍ എ​ട്ടുവ​രെ ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക ഗ​വ​ണ്‍​മെ​ന്‍റ് റി​ബേ​റ്റ് അ​നു​വ​ദി​ച്ചു. 20 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ റി​ബേ​റ്റ് ല​ഭ്യ​മാ​ണ്. കേ​ര​ള ഖാ​ദി വ്യ​വ​സാ​യ ബോ​ര്‍​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ​ക​ളി​ലും ഖാ​ദി സൗ​ഭാ​ഗ്യ​ക​ളി​ലും പ്ര​ത്യേ​ക റി​ബേ​റ്റ് ല​ഭി​ക്കും.