കു​ട്ട​നാ​ട്ടി​ലേ​തും വി​നാ​ശ​ക​ര​മാ​യ വി​ക​സ​ന​മെ​ന്ന്
Saturday, May 21, 2022 11:10 PM IST
മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട്ടി​ലും ഇ​ട​തു സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​ത് വി​നാ​ശ​ക​ര​മാ​യ വി​ക​സ​ന​മാ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി ഷാ​ജി ക​റ്റാ​നം ആ​രോ​പി​ച്ചു. വി​നാ​ശ​ക​ര​മാ​യ വി​ക​സ​ന​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​മെ​ന്ന പേ​രി​ൽ സ​ർ​ക്കാ​രി​ന്‍റെ വാ​ർ​ഷി​ക ദി​ന​ത്തി​ൽ യു​ഡി​എ​ഫ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചേ​ക്കോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.