റേ​ഡി​യോ​ഗ്ര​ഫ​ർ നി​യ​മ​നം
Thursday, May 19, 2022 9:41 PM IST
ആ​ല​പ്പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ റേ​ഡി​യോ​ഗ്ര​ഫ​റു​ടെ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് നി​യ​മ​ന​ത്തി​നു​ള്ള അ​ഭി​മു​ഖം ഇ​ന്നു രാ​വി​ലെ 11ന് ​ന​ട​ക്കും. ബി​എ​സ്‌​സി സി​എം​ആ​ര്‍​ടി അ​ല്ലെ​ങ്കി​ല്‍ പ്ല​സ് ടൂ​വും റേ​ഡി​യോ​ള​ജി ടെ​ക്നോ​ള​ജി ഡി​പ്ലോ​മ​യു​മാ​ണ് യോ​ഗ്യ​ത. സ​ര്‍​ക്കാ​ര്‍ ര​ജി​സ്ട്രേ​ഷ​നും ഉ​ണ്ടാ​യി​രി​ക്ക​ണം. യോ​ഗ്യ​രാ​യ​വ​ര്‍ രാ​വി​ലെ 10ന് ​മു​ന്‍​പ് രേ​ഖ​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ളു​മാ​യി എ​ത്ത​ണം. ഫോ​ണ്‍-0477-2253324.

ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വ്

ആ​ല​പ്പു​ഴ: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യ​സ് കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ലേ​ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. ബി​എ ഇം​ഗ്ലീ​ഷ് മെ​യി​ൻ, എം ​എ ഇം​ഗ്ലീ​ഷ് മെ​യി​ൻ പ​ഠി​പ്പി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​ർ അ​പേ​ക്ഷി​ക്കു​ക. email-margre [email protected], ഫോ​ൺ: 9746491215, 04772288600.