എ​എ​ഫ്സി​എ വാ​ർ​ഷി​ക സ​മ്മേ​ള​നം
Wednesday, September 15, 2021 10:17 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​രു​ടെ സം​ഘ​ട​ന​യാ​യ എ​എ​ഫ്സി​എയു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ആ​ർ. വി​ന​യ​ച​ന്ദ്ര​ൻ സ​മ്മേ​ള​ന​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​നാ അം​ഗം പ്ര​ദീ​പ് ഡി​സൈ​ൻ ചെ​യ്ത ലോ​ഗോ യോ​ഗ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. പ്രീ​മി​യ​ർ ലീ​ഗ് ചെ​യ​ർ​മാ​ൻ കെ.​എ.​ വി​ജ​യ​കു​മാ​ർ ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി.​എ​ച്ച്.​ രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘ​ട​ന​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ആ​ർ. വി​ന​യ​ച​ന്ദ്ര​ൻ പ്ര​സി​ഡ​ന്‍റ്, പി.​ആ​ർ. ശ്രീ​ര​ഞ്ജ​ൻ സെ​ക്ര​ട്ട​റി, വി.​എ​ൽ. സു​രേ​ഷ് കു​മാ​ർ ട്ര​ഷ​റ​ർ, എ​ബി ഐ​സ​ക്, ബെ​ന്നി​ച്ച​ൻ വി- ​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ സു​രേ​ഷ് പി.​എ​സ്, വി​ജ​യ​കു​മാ​ർ ഐ.പി, ഷെ​ഹീ​ർ. എ-​ജോയിന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.