മുട്ടിക്കൽ മരംമുറി; യുഡിഎഫ് ധർണ നടത്തി
Thursday, June 24, 2021 10:17 PM IST
ചേ​ർ​ത്ത​ല: വ​നം കൊ​ള്ള​ക്കെ​തി​രെ സ​മ​ഗ്ര​മാ​യ ജു​ഡി​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണെ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.
നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം ചേ​ർ​ത്ത​ല താ​ലൂ​ക്ക് ഓ​ഫി​സി​നു മു​ന്നി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി​മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു. ചേ​ർ​ത്ത​ല ടൗ​ൺ സൗ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​സ് പ​ങ്ക​ജാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചേ​ർ​ത്ത​ല ടൗ​ൺ ഈ​സ്റ്റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി ചേ​ർ​ത്ത​ല വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ. ​കെ. ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചേ​ർ​ത്ത​ല ടൗ​ൺ വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ചു​മ​ട്ട് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ഓ​ഫീസി​നു മു​ൻ​വ​ശം സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഐ​സ​ക് മാ​ട​വ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്‌ലിം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​യു​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ​യ​ലാ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​യ​ലാ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. അ​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​വി.​പു​ഷ്പാം​ഗ​ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ർ​ത്തു​ങ്ക​ൽ വി​ല്ല​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി എ​സ്‌. ശ​ര​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ബെ​ന്ന​റ്റ് അ​ധ്യ​ക്ഷ​നാ​യി. പ​ട്ട​ണ​ക്കാ​ട് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എം. രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​നാ​യി.
അ​രീ​പ്പ​റ​മ്പ് കെ​എ​സ്‌ഇ​ബി ഓ​ഫീ​സി​നു മു​ന്നി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ​സ്‌. ര​ഘു​വ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ​രം കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​യ​ക് കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​യ​ലാ​ർ വി​ല്ല​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​ച്ച്. സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യിം​സ് തു​രു​ത്തേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട​ക്ക​ര​പ്പ​ള്ളി വി​ല്ലേജ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. ആ​ഘോ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ട്ട​യ്ക്ക​ൽ ജം​ഗ്ഷ​നു സ​മീ​പം ന​ട​ന്ന ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണി ത​ച്ചാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ. നെ​ൽ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് സേ​വാ​ദ​ൾ ചേ​ർ​ത്ത​ല ടൗ​ൺ വെ​സ്റ്റ് ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ധ​ർ​ണ സേ​വാ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ർ​ത്ത​ല ടൗ​ൺ വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​റാ​ജു​ദ്ദീ​ൻ വാ​ഴ​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ന്നാ​ർ: മാ​ന്നാ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ് ധ​ർ​ണ കെപി സിസി സെ​ക്ര​ട്ട​റി എ​ബി കു​ര്യാ​ക്കോ​സ് ഉദ്ഘാടനം ചെയ്തു.
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര വി​ല്ലേ​ജ് ഓ​ഫീസി​നു മു​മ്പി​ൽ യു​ഡി​എ​ഫ് പു​ന്ന​പ്ര വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ ധ​ർ​ണ സി. പ്രദീപ് ഉ​ദ്ഘാ​ട​നം ചെയ്തു. കോ​ൺ​ഗ്ര​സ് ബ്ലോ​ക് സെ​ക്ര​ട്ട​റി കെ.​എ​ഫ്. തോ​ബി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.