യാ​ത്ര​യ​യ​പ്പ് ന​ല്കി
Monday, June 21, 2021 10:20 PM IST
മ​ങ്കൊമ്പ്: കാ​വാ​ലം സെ​ന്‍റ് തെ​രേ​സാ​സ് ഇ​ട​വ​ക​യി​ൽ നി​ന്നും നാ​ലു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക​യി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ഫാ. ​സി​റി​ൾ ചേ​പ്പി​ല​യ്ക്ക് പ്ര​തി​നി​ധി യോ​ഗം യാ​ത്ര​യ​യ​പ്പു ന​ൽ​കി. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ൽ കൈ​ക്കാ​ര​ൻ ജോ​ർ​ജു​കു​ട്ടി നെ​ടു​മ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൈ​ക്കാ​ര​ൻ​മാ​രാ​യ പി.​ടി ജോ​ർ​ജ്, ജ​യ്മോ​ൻ കു​രു​വി​ക്കാ​ട്, പാ​രീ​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​സു​കു​ട്ട​ൻ അ​ട്ടി​ച്ചി​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്ക​ണം: സി​എ​ല്‍​സി

ചേ​ര്‍​ത്ത​ല: കേ​ര​ള​ത്തി​ല്‍ ബാ​റു​ക​ളും മ​ദ്യ​ഷാ​പ്പു​ക​ളും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ക​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ അ​ട​ച്ചി​ടു​കയും ചെയ്യുന്നതി​നെ​തി​രെ സി​എ​ല്‍​സി ചേ​ര്‍​ത്ത​ല ഫൊ​റോ​ന പ്ര​തി​ഷേ​ധി​ച്ചു. പ​ള്ളി​ക​ള്‍ ഉ​ട​ന്‍ തു​റ​ന്ന് നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ബൈ​ജു ജോ​സ​ഫ് വ​ട​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ.​ആ​ന്‍റോ ചേ​രാം​തു​രു​ത്തി, ഫാ.​സെ​ന്‍ ക​ല്ലു​ങ്ക​ല്‍, ജോ​ണ്‍ വെ​ളി​ച്ചെ​ണ്ണ​പാ​ടം, കു​ര്യാ​ക്കോ​സ് ജോ​ണ്‍, ടെ​നി ജോ​യി, ആ​ന്‍​സ​ണ്‍ ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു