ചാ​സ് ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ​ഫ് ക​ള​രി​ക്ക​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Sunday, June 20, 2021 10:38 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ചാ​സി​ന്‍റെ ഡ​യ​റ​ക്ട​റാ​യി ഏ​ഴ​ര​വ​ർ​ഷ​ക്കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ച​ശേ​ഷം വെ​ട്ടി​മു​ക​ൾ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ഫാ.​ജോ​സ​ഫ് ക​ള​രി​ക്ക​ലി​ന് ചാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​സി​നെ സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് വ​ള​ർ​ത്തു​ന്ന​തി​നും മ​ഹാ​പ്ര​ള​യ​കാ​ല​ത്ത് കു​ട്ട​നാ​ടി​ന്‍റെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി അ​തി​രൂ​പ​ത പ്ര​ഖ്യാ​പി​ച്ച 100 കോ​ടി​യു​ടെ പ​ദ്ധ​തി സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നും ചാ​സ് ഡ​യ​റ​ക്ട​ർ എ​ന്ന നി​ല​യി​ൽ ഫാ.​ജോ​സ​ഫ് ക​ള​രി​ക്ക​ൽ ന​ൽ​കി​യ പ​രി​ശ്ര​മ​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.
സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചാ​സ് പ്ര​സി​ഡ​ന്‍റ് അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​സി​ന്‍റെ പു​തി​യ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ത​നാ​യ ഫാ.​തോ​മ​സ് കു​ള​ത്തു​ങ്ക​ലി​ന് യോ​ഗം സ്വാ​ഗ​തം നേ​ർ​ന്നു. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ന്ധ്യാ മ​നോ​ജ്, കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം ഡ​യ​റ​ക്ട​ർ ഫാ.​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ, ജ​സ്റ്റീ​സ് പീ​സ് ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫാ.​ജോ​ർ​ജ് വെ​ട്ടി​ക്കാ​ട്ടി​ൽ, ചാ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ.​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, ഫാ.​ജോ​ർ​ജ് പ​ന​ക്കേ​ഴം, ചാ​സ് ഗ​വേ​ണിം​ഗ് ബോ​ഡി​യം​ഗം ജോ​സ​ഫ് കെ.​നെ​ല്ലു​വേ​ലി, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ജോ​സ് പു​തു​പ്പ​ള്ളി, പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ജോ​ബി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 2013 ന​വം​ബ​ർ 13നാ​ണ് ഫാ.​ജോ​സ​ഫ് ക​ള​രി​ക്ക​ൽ ചാ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി സ്ഥാ​ന​മേ​റ്റ​ത്. 2018ലെ ​മ​ഹാ​പ്ര​ള​യ കാ​ല​ത്തും 2020,21 കാ​ല​ഘ​ട്ട​ത്തി​ലെ കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്തും കു​ട്ട​നാ​ട്ടി​ല​ട​ക്കം നി​ര​വ​ധി ക​ർ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മേ​കി​യാ​ണ് ഈ ​വൈ​ദി​ക​ൻ പ​ടി​യി​റ​ങ്ങു​ന്ന​ത്.