ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ 21 കേ​സു​ക​ൾ ‌
Sunday, October 18, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്പോ​ൾ ഇ​ന്ന​ലെ അ​ഞ്ച് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​കൂ​ടി പോ​സി​റ്റീ​വാ​യി. ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ 21 പേ​രി​ലാ​ണ് ഇ​ന്ന​ലെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
ക്ല​സ്റ്റ​ർ വ്യാ​പ​നം തു​ട​രു​ന്ന​തി​നി​ടെ പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ പു​തു​താ​യി ഒ​രാ​ൾ കൂ​ടി പോ​സി​റ്റീ​വാ​യി.
തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പു​തി​യ ഒ​രു കേ​സു കൂ​ടി സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു.
നേ​ര​ത്തെ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ രോ​ഗി​ക​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
58 ക്ല​സ്റ്റ​റു​ക​ളി​ൽ 40ലും ​ പു​തി​യ രോ​ഗി​ക​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​ന്ന​ലെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കി​ൽ പ​റ​യു​ന്ന​ത്. ‌