സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സ്വി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Sunday, September 15, 2019 10:49 PM IST
കോ​ന്നി: ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സ്വി​ക്ക് കോ​ന്നി ഉ​പാ​ശ്ര​മ​ത്തി​ൽ സ്വീ​ക​ര​ണം ന​ല്കി.
ശാ​ന്തി​ഗി​രി ആ​ശ്ര​മം കോ​ന്നി ആ​ശ്ര​മം ഇ​ന്‍​ചാ​ര്‍​ജ് ആ​ദ​ര​ണീ​യ സ്വാ​മി ചി​ത്ത​ശു​ദ്ധ​ന്‍ ജ്ഞാ​ന ത​പ​സ്വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക​ത​രും ആ​ശ്ര​മ​ത്തി​ന്‍റെ വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് സ്വാ​മി​ക്ക് സ്വീ​ക​ര​ണം ന​ല്കി​യ​ത്.
ച​ട​ങ്ങി​ൽ സ്വാ​മി ജ​ന​ന​ന്മ ജ്ഞാ​ന ത​പ​സ്വി, സ്വാ​മി വ​ത്സ​ല​ൻ ജ്ഞാ​ന ത​പ​സ്വി, ആ​ശ്ര​മം ഗ​വേ​ണിം​ഗ് ക​മ്മി​റ്റി അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പ്രി​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌