അ​നി​ൽ ആ​ന്‍റ​ണി അ​ടൂ​രി​ൽ പ​ര്യ​ട​നം ന​ട​ത്തി
Friday, April 19, 2024 1:02 AM IST
അ​ടൂ​ർ: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ. ​ആ​ന്‍റ​ണി അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഏ‌​ഴം​കു​ളം അ​ന്പ​ലം ജം​ഗ്ഷ​നി​ൽ‌ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ബി​നു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​ജെ​പി അ​ടൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ നെ​ടു​മ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജി മ​ഹ​ർ​ഷി​ക്കാ​വ്, അ​രു​ൺ താ​ന്നി​ക്ക​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്റ് വി​ജ​യ​കു​മാ​ർ മ​ണി​പ്പു​ഴ, സെ​ക്ര​ട്ട​റി റോ​യ് മാ​ത്യു,

മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ്മാ​രാ​യ അ​നി​ൽ ചെ​ന്ത​മാ​ര​വി​ള, അ​ജി വി​ശ്വ​നാ​ഥ്‌, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ ഏ​നാ​ത്ത്, ഗോ​പ​ൻ മി​ത്ര​പു​രം,ശ്രീ​ജ പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.