ബി​എ​സ്എ​ൻ​എ​ൽ ട​വ​റി​ൽ​നി​ന്ന് കേ​ബി​ളു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ചു
Thursday, April 18, 2024 4:23 AM IST
ആ​ന​ന്ദ​പ്പ​ള്ളി: ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ ട​വ​റി​ന്‍റെ കേ​ബി​ളും ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ​ണം പോ​യി. ആ​ന​ന്ദ​പ്പ​ള്ളി ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള മൊ​ബൈ​ൽ ട​വ​റി​ന്‍റെ സ്റ്റോ​ർ റൂ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കേ​ബി​ളും ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് മോ​ഷ​ണം പോ​യ​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് മൊ​ബൈ​ൽ ട​വ​റി​ന്‍റെ ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന ക​മ്പ​നി അ​ധി​കൃ​ത​ർ അ​ടൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യി​ട്ടു​ണ്ട്.

വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ അ​ടൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.