സം​രം​ഭ​ക​ര്‍​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Tuesday, May 24, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: 2022-23 വ​ര്‍​ഷ​ത്തി​ല്‍ ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​രം​ഭ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ബാ​ങ്ക് വാ​യ്പ, സ​ബ്സി​ഡി, വാ​യ്പ, ലൈ​സ​ന്‍​സു​ക​ള്‍ എ​ന്നി​വ​യെ​പ്പ​റ്റി​യു​ള​ള സം​ശ​യ​നി​വാ​ര​ണ​ങ്ങ​ള​ള്‍​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് 26നു ​രാ​വി​ലെ 10ന് ​പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ സം​രം​ഭം തു​ട​ങ്ങാ​ന്‍ താ​ത്പ​ര്യ​മു​ള​ള​വ​ര്‍​ക്ക് ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കാം. വ്യ​വ​സാ​യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​യി​ക്കു​ന്ന ഈ ​ക്ലാ​സി​ലേ​ക്ക് താ​ത്പ​ര്യ​മു​ള​ള​വ​ര്‍ 7306590448 എ​ന്ന ന​മ്പ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യം.

ജ​ല​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു

റാ​ന്നി: പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ജ​ല ന​ട​ത്തം ക​രി​കു​ളം - മു​ണ്ടി​യാ​ന്ത​റ തോ​ട്ടി​ൽ പാ​ല​ത്തി​നു സ​മീ​പ​മാ​യി ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സീ​മ മാ​ത്യു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​ജി. ശ്രീ​കു​മാ​ർ, അ​ജി​ത്ത് ഏ​ണ​സ്റ്റ്, അ​നീ​ഷ് ഫി​ലി​പ്പ്, ഷൈ​നി രാ​ജി​വ് ,ഹ​രി​ത കേ​ര​ളം കോ​ഡി​നേ​റ്റ​ർ ന​വോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.