സ​മ്മേ​ള​നം ഇ​ന്ന്
Saturday, May 21, 2022 11:19 PM IST
അ​ടൂ​ർ: റാ​വു​ത്ത​ർ യൂ​ത്ത് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഇ​ന്നു ന​ട​ക്കും. പ​ഴ​കു​ളം പാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 9.30ന് ​ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​സൈ​ജു ഖാ​ലി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ അ​ലാ​വു​ദീ​ൻ അ​ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 11നു ​സെ​മി​നാ​ർ, ഉ​ച്ച​യ്ക്കു ര​ണ്ടി​നു പ​ഠ​ന​ക്ലാ​സ്, മൂ​ന്നി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം അ​ടൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഡി.​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ജീ​ബ് റ​ഹ്‌​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.