കോ​ന്നി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ൽ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ അ​ദാ​ല​ത്ത് ‌
Wednesday, September 15, 2021 10:12 PM IST
കോ​ന്നി: കോ​ന്നി താ​ലൂ​ക്ക് സ​ഹ​ക​ര​ണ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ൽ കു​ടി​ശി​ക​യാ​യ​തും ജ​പ്തി ന​ട​പ​ടി​ക​ളി​ലും കേ​സി​ലും ഉ​ൾ​പ്പെ​ട്ട എ​ല്ലാ വാ​യ്പ​ക​ളും വ​ലി​യ ഇ​ള​വു​ക​ളോ​ടു​കൂ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ദാ​ല​ത്തു ന​ട​ത്തും.
23, 24, 25 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 11 മു​ത​ൽ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ദാ​ല​ത്തു ആ​രം​ഭി​ക്കും. മ​ര​ണ​പ്പെ​ട്ട​വ​ർ, ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച​വ​ർ എ​ന്നി​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് വ​ലി​യ പ​ലി​ശ ഇ​ള​വോ​ടു​കൂ​ടി വാ​യ്പ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​കും. വാ​യ്പ കു​ടി​ശി​ക​യാ​യി ന​ട​പ​ടി​ക​ളി​ൽ ഇ​രി​ക്കു​ന്ന വാ​യ്പ​ക​ൾ​ക്കും കു​ടി​ശി​ക​യു​ള്ള വാ​യ്പ​ക​ൾ​ക്കും ഇ​ള​വു​ക​ളോ​ടു​കൂ​ടി 30 വ​രെ വാ​യ്പ അ​ട​ച്ചു തീ​ർ​ക്കാം. വാ​യ്പ കു​ടി​ശി​ക ഉ​ള്ള​വ​ർ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ വാ​യ്പ അ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ അ​റി​യി​ച്ചു. ‌