397 പേർക്ക്കൂടി കോവിഡ്
Thursday, November 26, 2020 10:21 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 481 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 397 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ നാ​ലു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 390 പേ​ര്‍​ക്കും ഒ​രു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 61 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. ശ​ക്തി​കു​ള​ങ്ങ​ര-16, കാ​വ​നാ​ട്-9, മ​രു​ത്ത​ടി, കി​ളി​കൊ​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും തി​രു​മു​ല്ലാ​വാ​രം-3 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ര്‍. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​ര്‍-12, ക​രു​നാ​ഗ​പ്പ​ള്ളി-10, കൊ​ട്ടാ​ര​ക്ക​ര-9, പ​ര​വൂ​ര്‍-7 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തൊ​ടി​യൂ​ര്‍, പന്മ​ന - 21 വീ​ത​വും വി​ള​ക്കു​ടി, ചാ​ത്ത​ന്നൂ​ര്‍ - 15 വീ​ത​വും പ​ട്ടാ​ഴി-14, പെ​രി​നാ​ട്-12, ത​ഴ​വ, ഉ​മ്മ​ന്നൂ​ര്‍ -11 വീ​ത​വും ചി​റ​ക്ക​ര, ത​ല​വൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 10 വീ​ത​വും പ​വി​ത്രേ​ശ്വ​രം-9, കു​ള​ത്തൂ​പ്പു​ഴ, നെ​ടു​മ്പ​ന ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും മ​യ്യ​നാ​ട്, മേ​ലി​ല -ആ​റു​വീ​ത​വും അ​ഞ്ച​ല്‍, ഇ​ട​മു​ള​യ്ക്ക​ല്‍, മൈ​ലം, തൃ​ക്കോ​വി​ല്‍​വ​ട്ടം- അ​ഞ്ചു​വീ​ത​വും വെ​ട്ടി​ക്ക​വ​ല, പി​റ​വ​ന്തൂ​ര്‍, നെ​ടു​വ​ത്തൂ​ര്‍, നി​ല​മേ​ല്‍, ഇ​ട്ടി​വ, എ​ഴു​കോ​ണ്‍, ഏ​രൂ​ര്‍, കു​ല​ശേ​ഖ​ര​പു​രം, ക്ലാ​പ്പ​ന, തെന്മല, ച​വ​റ- നാ​ലു​വീ​ത​വും ശാ​സ്താം​കോ​ട്ട, ആ​ല​പ്പാ​ട്, ഇ​ള​മാ​ട്, ക​രീ​പ്ര, കൊ​റ്റ​ങ്ക​ര, തെ​ക്കും​ഭാ​ഗം, തേ​വ​ല​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.