ശ്രീ​നാ​രാ​യ​ണ ഗു​രു​ സ​മാ​ധി​ദി​നാ​ചാ​ര​ണം
Tuesday, September 22, 2020 10:47 PM IST
ച​വ​റ : ച​വ​റ എ​സ് എ​ൻ ഡി ​പി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ന്‍റെ 93-ാമ​ത് മ​ഹാ​സ​മാ​ധി​ദി​നാ​ചാ​ര​ണം കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം പ്ര​കാ​രം ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ച​രി​ച്ചു.
ച​വ​റ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കാ​ര​യി​ൽ അ​നീ​ഷ്‌ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​രി​ന​ല്ലൂ​ർ സ​ഞ്ജ​യ​ൻ, യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ബാ​ബു. ബി, ​സു​ധാ​ക​ര​ൻ, ഗ​ണേ​ശ​റാ​വു, ശ്രീ​കു​മാ​ർ, ര​ഘു, മു​ര​ളീ​ധ​ര​ൻ, കാ​ർ​ത്തി​കേ​യ​ൻ, മോ​ഹ​ന​ൻ നി​ഖി​ലം, ശോ​ഭ​കു​മാ​ർ, യൂ​ണി​യ​ൻ യു​ത്ത് മൂ​വ​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് റോ​ഷാ​ന​ന്ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​നു​ശോ​ചി​ച്ചു

കൊ​ല്ലം: കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ല​ക്സ് താ​മ​ര​ശേ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ഷ​നം രേ​ഖ​പ്പെ​ടു​ത്തി.
സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്.​വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ നെ​യ്ത്തി​ൽ വി​ൻ​സ​ന്‍റ്, തേ​വ​ള്ളി കെ.​എ​സ്.​രാ​ജീ​വ്, എ​സ്.​ക​മ​റു​ദീ​ൻ മു​സ്ലി​യാ​ർ, എ​ച്ച്.​രാ​ജു, ഫ്രാ​ൻ​സി​സ് സേ​വ്യ​ർ, കു​രീ​പ്പു​ഴ ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.