അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, February 18, 2020 11:35 PM IST
പു​ന​ലൂ​ർ: റി​വ​ർ​സൈ​ഡ് റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ വൊ​ക്കേ​ഷ​ണ​ൽ സ​ർ​വീ​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ബി​സി​ന​സ് ക​മ്മ്യൂ​ണി​റ്റി സ​ർ​വീ​സ് മേ​ഖ​ല​യി​ൽ പാ​ല​ത്ര ഫാ​ഷ​ൻ ജൂ​വ​ലേ​ഴ്സ് ഉ​ട​മ പി.​സി. കു​ര്യാ​ക്കോ​സും, വി​ദ്യാ​ഭ്യാ​സ- റോ​ട്ട​റി സ​ർ​വീ​സ് മേ​ഖ​ല​യി​ൽ ഡോ.​പി.​എ. മാ​ത്യു​വും, സ​ർ​ക്കാ​ർ സ​ർ​വീ​സ് മേ​ഖ​ല​യി​ൽ പു​ന​ലൂ​ർ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജി​വും അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി.
രാ​ഷ​ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ ജി.​ശി​ബി​യും അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു. കെ.​ജി.​ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​ന​ലൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​രാ​ജ​ശേ​ഖ​ര​നാ​ണ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ച​ത്.
റോ​ട്ട​റി ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് മാ​ത്യു പ്ര​കാ​ശ്, സെ​ക്ര​ട്ട​റി ബോ​ണി സ​ഖ​റി​യ, ശ്രീ​നാ​ഥ്, ബി​ജു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.