സംയുക്ത കുരിശിന്റെവഴി നടത്തി
1542067
Saturday, April 12, 2025 6:17 AM IST
ആര്യങ്കാവ് : ആര്യങ്കാവിൽ കത്തോലിക്കാ ദേവാലയങ്ങൾ ഒന്ന് ചേർന്നുള്ള സംയുക്ത കുരിശിന്റെവഴി നടത്തി.
മുരുക പാഞ്ചാൽ മുതൽ ഇടപ്പാളയം പള്ളി വരെ സെന്റ് മേരീസ് ആര്യങ്കാവ്, സെന്റ് ജോർജ് ഇടപ്പളയം, സെന്റ് ജോർജ് മലങ്കര ദേവാലയം ആര്യങ്കാവ്, നെടുമ്പാറ, പുളിയറ, പുലരി ദേവാലയങ്ങളിലെ വിശ്വാസി കൾ കുരിശിന്റെ വഴിയിൽ പങ്കെടുത്തു.