കൊ​ല്ലം : പെ​രു​ന്നാ​ളി​നും വി​ഷു​വി​നും ഗ​ൾ​ഫു നാ​ടു​ക​ളി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ വി​മാ​ന​ക​മ്പ​നി​ക​ൾ ടി​ക്ക​റ്റ് ചാ​ർ​ജ്ജ് വ​ർ​ദ്ധി​പ്പി​ച്ച് കൊ​ള്ള​യ​ടി​ക്കു​ന്ന ക്രൂ​ര​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു ജ​ന​താ പ്ര​വാ​സി സെ​ന്‍റർ കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് നൗ​ഷാ​ദ്.​എ​സ്.​ചാ​മ്പ​ക്ക​ട​യും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബു​ദീ​നും ആ​വ​ശ്യ​പ്പെ​ട്ടു.