ശ​ങ്ക​ര​മം​ഗ​ലം ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ സൗ​ജ​ന്യ അ​വ​ധി​ക്കാ​ല റൈ​ഫി​ൾ ക്യാ​മ്പ്
Thursday, April 18, 2024 11:33 PM IST
ച​വ​റ : ശ​ങ്ക​ര​മം​ഗ​ലം ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ സൗ​ജ​ന്യ അ​വ​ധി​ക്കാ​ല റൈ​ഫി​ൾ പ​രി​ശീ​ല​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ന​ട​ന്നു. സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.സു​ധീ​ഷ്കു​മാ​ർ,കെ എംഎംഎ​ൽ പിആ​ർ​ഒ പി.​കെ മു​ഹ​മ്മ​ദ് ഷ​ബീ​ർ, പി ​ടി എ ​എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജോ​യ്, സ​ജീ​വ്, പ്ര​ധാ​നാ​ധ്യാ​പി​ക ടി.​ഡി ശോ​ഭ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ്.​രാ​ജേ​ന്ദ്ര​ൻ, ടി.​ജെ .ബി​ന്ദു കു​മാ​രി, അ​ഞ്‌​ജ​ന എം. ​പി​ള്ള, ടി.​സ​തീ​ഷ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഷൂ​ട്ടി​ങ് കോ​ച്ച് നി​ഖി​ൽ ബാ​ബു, നാ​ഷ​ണ​ൽ ഷൂ​ട്ട​ർ​മാ​രാ​യ ഗൗ​തം സു​രേ​ഷ്, സാ​യ് കു​മാ​ർ, വി​ഷ്ണു, വി​ഘ്നു എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.