എ​ൻഡി​എ സ്ഥാ​നാ​ർ​ഥി കൃ​ഷ്ണ​കു​മാ​റിന് സ്വീ​ക​ര​ണം ന​ൽ​കി
Thursday, April 18, 2024 12:04 AM IST
അ​ഞ്ച​ൽ: കൊ​ല്ലം പാ​ർ​ല​മെ​ന്‍റ്് മ​ണ്ഡ​ല​ത്തി​ലെ എ​ൻ ഡി ​എ സ്ഥാ​നാ​ർ​ഥി കൃ​ഷ്ണ​കു​മാ​റിന് പു​ന​ലൂ ർ ​നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. രാ​വി​ലെ പു​ന​ലൂ​ർ കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച സ്വീ​ക​ര​ണ പ​ര്യ​ട​നം തെ​ന്മ​ല, ക​ര​വാ​ളൂ​ർ, കു​ള​ത്തു​പ്പു​ഴ, ഏ​രൂ​ർ, അ​ഞ്ച​ൽ, ഇ​ട​മു​ള​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തുക​ളി​ലൂ​ടെ രാ​ത്രി​ ആ​യൂ​രി​ൽ സ​മാ​പി​ച്ചു. ര​ഞ്ജി​ത്ത്, ഉ​മേ​ഷ് ബാ​ബു എ​ന്നി​വ​ർ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി .