എ​ന്‍.​കെ.പ്രേ​മ​ച​ന്ദ്ര​ന്‍ ഇ​ന്ന് കു​ണ്ട​റ​യി​ൽ
Thursday, April 18, 2024 12:04 AM IST
കുണ്ടറ : ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് സ്വീ​ക​ര​ണ പ​ര്യ​ട​നം ഇ​ന്ന് കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ക്കും.

രാ​വി​ലെ എട്ടിന് ​നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​ങ്ങാ​ലം ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി ഈ​ച്ചാ​ടി​മു​ക്ക്, ര​ക്ഷാ​സൈ​ന്യം പ​ള്ളി​മു​ക്ക്, പി.​കെ.​പി ക​വ​ല, ക​ര്‍​മ​ല​റാ​ണി പ​ള്ളി​ക്ക് സ​മീ​പം, കു​ന്നു​വി​ള ജം​ഗ്ഷ​ന്‍, ന​ല്ലി​ല-​പ​ള്ളി​വേ​ട്ട​ക്കാ​വ്, പു​ലി​യി​ല ഭ​ഗ​വാ​ന്‍​മു​ക്ക്, ഇ​ള​വൂ​ര്‍ സ്കൂ​ള്‍, ത​ട​ത്തി​ല്‍​മു​ക്ക്, പു​ന്നൂ​ര്‍, ഇ​ട​പ്പ​ന​യം, പു​ത്ത​ന്‍​ച​ന്ത, നെ​ടു​മ്പ​ന യു​പിഎ​സ് ജം​ഗ്ഷ​ന്‍, തൈ​ക്കാ​വ് മു​ക്ക്, കു​ള​പ്പാ​ടം, ചാ​ല​ക്ക​ര, പ​ള്ളി​മ​ണ്‍, വ​ട്ട​വി​ള, പ​ള്ളി​മ​ണ്‍ കി​ഴ​ക്കേ​ക്ക​ര, മ​ലേ​വ​യ​ല്‍, മീ​യ​ണ്ണൂ​ര്‍, റ്റിബി ജം​ഗ്ഷ​ന്‍, വെ​ളി​ച്ചി​ക്കാ​ല, കു​ണ്ടു​മ​ണ്‍, ന​വ​ജീ​വ​ന്‍, കെകെ​വി യുപി​എ​സ് മു​ട്ട​യ്ക്കാ​വ്, മു​ട്ട​യ്ക്കാ​വ് ഇ​രു​നി​ല ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ക്കും.

തു​ട​ര്‍​ന്ന് തൃ​ക്കോ​വി​ല്‍​വ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ പാ​ല​മു​ക്കി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി വ​ട​ക്കേ​മു​ക്ക്, ക​ണ്ണ​ന​ല്ലൂ​ര്‍, ചേ​രി​ക്കോ​ണം ത​ല​ച്ചി​റ, ചാ​ണി​ക്ക​ല്‍, ക​ള്ളി​ക്കാ​ട്, ഇഎ​സ്​ഐ ജം​ഗ്ഷ​ന്‍, കി​ഴ​വൂ​ര്‍ കു​രി​ശ​ടി, ക​ണ്ണ​ന​ല്ലൂ​ര്‍ സൗ​ത്ത് കു​രി​ശ​ടി, പി.​കെ. ജം​ഗ്ഷ​ന്‍, പേ​ര​യം വാ​യ​ന​ശാ​ല ജം​ഗ്ഷ​ന്‍, ക​മ്പി​വി​ള ഡോ​ണ്‍​ബോ​സ്കോ, മൈ​ലാ​പ്പൂ​ര് പ​ള്ളി ജം​ഗ്ഷ​ന്‍, മൈ​ലാ​പ്പൂ​ര് എ​ച്ച്എ​സ് ജം​ഗ്ഷ​ന്‍, മൈ​ലാ​പ്പൂ​ര് തൈ​ക്കാ​വ് ജം​ഗ്ഷ​ന്‍, പു​തു​ച്ചി​റ ച​ന്ത, വെ​ട്ടി​ല​ത്താ​ഴം പാ​ക്കിം​ഗ് സെ​ന്‍റ​ര്‍, സ്കൂ​ള്‍ ജം​ഗ്ഷ​ന്‍, വെ​ട്ടി​ല​ക്കാ​വ്, തോ​പ്പി​ല്‍ കോ​ള​നി, മു​രാ​രി ജം​ഗ്ഷ​ന്‍, താ​മ​ര​ക്കു​ഴി, പാ​ല​വി​ള​ക്കു​റ്റി,ക​ല്ലു​വി​ള ജം​ഗ്ഷ​ന്‍, മു​ഖ​ത്ത​ല സ്കൂ​ള്‍ ജം​ഗ്ഷ​ന്‍, ന​ടു​വി​ല​ക്ക​ര, സെ​ന്‍റ് ജൂ​ഡ്, കു​രീ​പ്പ​ള്ളി, താ​ഴാം​പ​ണ, ത​ട്ടാ​ര്‍​കോ​ണം, കു​തി​ര​മു​ക്ക്, ചെ​ന്താ​പ്പൂ​ര് പ്ലാ​മൂ​ട്, ഡീ​സ​ന്‍റ് ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ക്കും.

വൈ​കുന്നേരം കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ അ​യ്യ​ര്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച് അം​ബേ​ദ്ക​ര്‍ ഗ്രാ​മം, താ​ഹാ ജം​ഗ്ഷ​ന്‍, തെ​റ്റി​ച്ചി​റ, ചി​റ​വ​യ​ല്‍, ഉ​ത്ത​മ​ന്‍ ന​ഗ​ര്‍, കു​റ്റി​ച്ചി​റ, മാ​ധ​വ ഫാ​ര്‍​മ​സി, കോ​ടം​വി​ള ജം​ഗ്ഷ​ന്‍, നെ​ല്ലി​വി​ള, പ​ണ്ടാ​ര​ക്കു​ളം, തേ​മ്പ്ര, മേ​ക്കോ​ണ്‍, വാ​യ​ന​ശാ​ല​മു​ക്ക്, കൊ​ച്ചു​വീ​ട്ടി​ല്‍​മു​ക്ക്, കു​രി​യാ​ല​മു​ക്ക്, വി​ല്ലേ​ജ് ജം​ഗ്ഷ​ന്‍, മു​ണ്ട​ച്ചി​റ മാ​ട​ന്‍​കാ​വ്, കോ​ളശേ​രി, കാ​ട​ന്‍​വി​ള​പ്പു​റം, നാ​ലു​മു​ക്ക്, കെപിപി മു​ക്ക്, ഞെ​ട്ട​യി​ല്‍, എ​ന്‍.​ജെ.​പി ക​രി​മ്പി​ന്‍​ക​ര, കേ​ര​ള​പു​ര​ത്ത് സ​മാ​പി​ക്കും.