അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Wednesday, August 10, 2022 11:43 PM IST
കൊ​ല്ലം: കേ​ര​ളാ പോ​ലീ​സ് സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ജെ. ജോ​ര്‍​ജ് ഫ്രാ​ന്‍​സി​സി​ന്‍റെ ര​ണ്ടാം ച​ര​മ വാ​ര്‍​ഷി​ക​ത്തി​ല്‍ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കേ​ര​ളാ പോ​ലീ​സ് പെ​ന്‍​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പോ​ലീ​സ് ക്ല​ബ്ബി​ൽ ന​ട​ന്ന യോ​ഗം എം.​നൗ​ഷാ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​റി​ട്ട. പോ​ലീ​സ് സൂ​പ്ര​ണ്ട് കെ.​എ​ൻ.‍ ജ​ന​രാ​ജ​ന്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി .പ്ര​സി​ഡ​ന്‍റ് എ​സ് രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു .
പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ര്‍. ഷി​നോ​ദാ​സ്, പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ജ​യ​കു​മാ​ര്‍, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ. ​ഉ​ദ​യ​കു​മാ​ര്‍ ,എ ​റ​ഷീ​ദ് ,കെ. ​സ​മ്പ​ത്ത് കു​മാ​ര്‍, സെ​ക്ര​ട്ട​റി സി.​ഡി.​സു​രേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡി. ​പ്ര​സ​ന്ന​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.