അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ
Friday, May 27, 2022 12:02 AM IST
അ​ഞ്ച​ൽ: ഗ​വ.​എ​ൽ​പി​എ​സ് ഏ​രൂ​ർ. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം ര​ണ്ട്. അ​ഭി​മു​ഖം മെ​യ് 30 ന് ​രാ​വി​ലെ 9 ന്. ​ഗ​വ.​എ​ൽ​പി​എ​സ് ആ​ർ​ച്ച​ൽ. ഒ​ഴി​വു​ക​ൾ ഒ​ന്ന്. അ​ഭി​മു​ഖം 30 ന് ​ഉ​ച്ച​യ്ക്ക് 12 ന്. ​ഗ​വ.​എ​ൽ​പി​എ​സ് പ​ഴ​യേ​രൂ​ർ. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം - ഒ​ന്ന്. അ​ഭി​മു​ഖം 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2 ന്.