ടെണ്ടര്‍ ക്ഷണിച്ചു
Saturday, January 22, 2022 11:18 PM IST
കൊല്ലം: കൊട്ടാരക്കര ശിശു വികസന ആഫീസിന്‍റെ പരിധിയിലെ ആംഗൻവാടികള്‍ക്ക് ആവശ്യമായ രജിസ്റ്ററുകള്‍, കണ്ടിജന്‍സി സാധനങ്ങള്‍ പ്രിന്‍റ് ചെയ്തു വിതരണം ചെയ്യുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു.അവസാന തീയതി 31 ഉച്ചയ്ക്ക് 12 മണി. ഫോണ്‍ 04742451211